ആലപ്പുഴയിൽ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11വയസുകാരൻ മരിച്ചു

google news
death

ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11വയസുകാരൻ മരിച്ചു. പാണാവള്ളി സ്വദേശികളായ ശരത്-സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.

Tags