കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി വയനാട് സ്വദേശിനി നയൻതാര
Jun 8, 2025, 16:00 IST


മാനന്തവാടി: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.. ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി.തിരുനെല്ലി ദേവസ്വം ജീവനക്കാരി കൃഷ്ണ ഭവനിൽ എ .സി . മിനിയുടെയും കെ.വി. രാജഗോപാലിന്റെയും മകളാണ്.