വയനാട്ടിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Security guard dies after being hit by KSRTC bus in Wayanad
Security guard dies after being hit by KSRTC bus in Wayanad

ബത്തേരി:കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ  കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ  മരണപ്പെട്ടു.  കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.


 

Tags