വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരിതാശ്വാസ ക്യാമ്പിൽ 48 കുടുംബങ്ങൾ
Jul 9, 2026, 19:39 IST
വയനാട് : കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ നിന്നും 48 കുടുംബങ്ങളിലെ 129 പേരെ മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമപ്പിച്ചിട്ടുണ്ട്. ഇതിൽ 47 പുരുഷന്മാരും 48 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.
.jpg)

