വയനാട് ജില്ലാ സിവിൽ കോടതി പെൻഷൻ ജീവനക്കാരുടെ സംഗമം നടത്തി

Wayanad District Civil Court held a meeting of pension employees
Wayanad District Civil Court held a meeting of pension employees

വയനാട് :  മീനങ്ങാടി-വയനാട് ജില്ലാ സിവിൽ കോടതി പെൻഷനേഴ്സിൻ്റെ  ജില്ലാ തല സംഗമം ഏപ്രിൽ 26 ന് ശനിയാഴ്ച 10 മണി മുതൽ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആന്റ്  സെൻ്റ് പോൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.   സി.കെ നാരയണൻ ഉൽഘാടനം ചെയ്തു കോഡിനേറ്റർ പി.പി മത്തായി കുഞ്ഞ് സ്വാഗതം പറഞ്ഞു  കോഡിനേറ്റർ പി. എൻ ഗോപി അദ്ധ്യക്ഷത വഹിച്ചു  എം രമേശൻ .ടി.പി ദിപാകരൻ ദാമോദരൻ സുകുമാരൻ, ശോശാമ്മ എന്നിവർ പ്രസംഗിച്ചു.

tRootC1469263">

 സംഗമത്തോടനുബന്ധി 75 വയസ്സിന് മുകളിലുള്ള പെൻഷൻ ജീവനക്കാരെ ആദരിക്കൽ ,,സൗഹൃദ സദസ്സ് എന്നിവ നടത്തി. 
  സത്യ സജീവ്, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

Tags