വൈത്തിരിയിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രാക്കാരന് പരിക്ക്

accident
accident

അപകടത്തെത്തുടര്‍ന്ന് പഴയ വൈത്തിരിയില്‍ കടുത്ത ഗതാഗതക്കുരുക്ക് നേരിട്ടു

വയനാട് : വൈത്തിരിയിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രാക്കാരന് പരിക്ക്. പഴയ വൈത്തിരിയിലാണ് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് വെള്ളിയാഴ്ച 11-ന് അപകടം നടന്നത്. ആറാം വളവിലെ ഗതാഗതതടസ്സത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ കടത്തി വിടുന്നതിടെയാണ് ഇവിടെ അപകടമുണ്ടാകുന്നത്. ഗുരുതര പരിക്കേറ്റ കാര്‍ യാത്രക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് പഴയ വൈത്തിരിയില്‍ കടുത്ത ഗതാഗതക്കുരുക്ക് നേരിട്ടു.

Tags

News Hub