വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്. പ്രകടന പത്രിക പ്രകാശനം ചെയ്തു

Vellamunda Panchayat UDF Manifesto released


വയനാട് : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മൽസരിക്കുന്ന 24 വാർഡ് സ്ഥാനാർത്ഥികൾ, 3 ബ്ലോക്ക് സ്ഥാനാർത്ഥികൾ, 2 ജില്ലാ സ്ഥാനാർത്ഥികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ യു.ഡി.എഫ് പ്രകടന പത്രിക ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ പ്രകാശനം ചെയ്തു.

tRootC1469263">

ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. എൻ. നിസാർ അഹമ്മദ്, മോയി ആറങ്ങാടൻ, ടി.കെ.മമ്മൂട്ടി, പി.സി.ഇബ്രാഹിം ഹാജി, സി.പി.മൊയ്തീൻ ഹാജി, ഉസ്മാൻ പള്ളിയാൽ, കുഞ്ഞിരാമൻ പി. എന്നിവർ പങ്കെടുത്തു.
 

Tags