ഇത്തിരി കഞ്ഞിയെടുക്കട്ടേ ? പൊടിയരിക്കഞ്ഞി ? :വാളാട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് 11 മണിയുടെ ഇടവേളയിൽ കഞ്ഞി വിതരണം

Can I have some porridge? Is it powdered? : Distribution of porridge to the students of Valad Government Higher Secondary School at 11 am
Can I have some porridge? Is it powdered? : Distribution of porridge to the students of Valad Government Higher Secondary School at 11 am


വയനാട് : വാളാട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് 11 മണിയുടെ ഇടവേളയിൽ പൊടിയരിക്കഞ്ഞി വിതരണം ചെയ്യുന്നത്.അഞ്ച് കിലോമീറ്ററിലധികം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ സ്കൂളിലുണ്ട് എന്ന തിരിച്ചറിവാണ് സ്കൂളധികൃതരെ കഞ്ഞി വിതരണത്തിലേക്ക് നയിച്ചത്.

tRootC1469263">

പി.ടി.എ പ്രസിഡണ്ട് അസീസ് വാളാടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തവിഞ്ഞാൽപഞ്ചായത്ത് അംഗം ശ്രീലത കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാജീവൻ പുതിയേടത്ത്, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.എൻ.എസ്.എസ്. വളണ്ടിയർമാർ കഞ്ഞി വിതരണം ചെയ്തു.
 

Tags