പനങ്കണ്ടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

job

വയനാട് : പനങ്കണ്ടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾക്കായി നവംബർ 16 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ- 9495891128.

Tags