മാനന്തവാടി ഗവ കോളേജിൽ അധ്യാപക ഒഴിവ്
Jun 4, 2026, 19:46 IST
മാനന്തവാടി : മാനന്തവാടി ഗവ കോളേജിൽ ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ:9539596905
.jpg)

