വാരാമ്പറ്റ ഗവ ഹൈസ്‌കൂളിൽ അധ്യാപക നിയമനം
May 26, 2026, 19:59 IST
വയനാട് : വാരാമ്പറ്റ ഗവ ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചർ (എച്ച്.എസ്), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (യു.പി), ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യു.പി) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചർ (എച്ച്.എസ്) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് രാവിലെ 10നും ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (യു.പി), ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബി (യു.പി) തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11നും നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം എത്തണം. ഫോൺ: 9946460651
.jpg)

