വാകേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
Sep 26, 2026, 20:06 IST
വയനാട് : വാകേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബയോളജി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് രാവിലെ 11 ന് സ്‌കൂൾ ഒഫീസിൽ അഭിമുഖത്തിന് എത്തണം.
.jpg)

