തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

Teachers must now teach multiple languages: NCERT with multilingual teacher training model

വയനാട് :തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ യുപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥർ  നവംബർ  12 ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.

Tags