സുൽത്താൻ ബത്തേരി കല്ലൂർ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

വയനാട് : സുൽത്താൻ ബത്തേരി കല്ലൂർ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർ ഒക്ടോബർ 27ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. റസിഡൻഷ്യൽ സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കാൻ തയ്യാറാവണം. ഫോൺ: 9447849320.

Tags