പനങ്കണ്ടി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher


വയനാട് : പനങ്കണ്ടി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി.എസ്.ടി  തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16  രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 9495186493.    

Tags