മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളേജിൽ അധ്യാപക നിയമനം

teacher

വയനാട് : മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളേജിൽ ഹിന്ദി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ജൂൺ പത്തിന് ഉച്ചക്ക് ഒരു മണിക്ക് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 04936 246446, 8547005077

Tags