മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

വയനാട് : മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഫിസിക്‌സ്, ജോഗ്രഫി വിഷയങ്ങളിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ എട്ടിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ- 04936 298150  

Tags