കൽപ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക നിയമനം

teacher
 
വയനാട് : കൽപ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24 ന് രാവിലെ ഒൻപതിന് സ്‌കൂളിൽ നടക്കുന്ന കുടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ kalpetta.kvs.ac.in ൽ ലഭിക്കും. ഫോൺ- 04936 298400.

Tags