പി.എസ്. സുരേഷ് കുമാർ നിര്യാതനായി
Jan 2, 2026, 20:12 IST
മാനന്തവാടി: ആലപ്പുഴ തകഴി പൂപ്പള്ളിയിൽ പി.എസ്. സുരേഷ്കുമാർ (64) മാനന്തവാടിയിൽ നിര്യാതനായി. തലപ്പുഴ പാരിസൺ എസ്റ്റേറ്റ് റിട്ട: ജീവനക്കാരനും മാനന്തവാടി പടച്ചിക്കുന്ന് ഹരിശ്രീ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കെ.കെ ബിന്ദു .. മക്കൾ: അഖിൽകുമാർ, നിഖില. മരുമകൻ: രാഹുൽ. സഹോദരങ്ങൾ: പ്രസന്ന, ജയശ്രീ, ഷീജ പ്രസാദ്, സുനിൽകുമാർ. സംസ്കാരം ശനിയാഴ്ച (03/01/2026) രാവിലെ 10.30 ന് മാനന്തവാടി നഗരസഭ ശാന്തിതീരം ഗ്യാസ് ശ്മശാനത്തിൽ.
tRootC1469263">.jpg)


