പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഓവർസീയർ നിയമനം
Jan 20, 2026, 19:55 IST
വയനാട് : പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ താത്ക്കാലിക ഓവർസീയർ നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജനുവരി 27 രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 9496048341, 04936255251
.jpg)


