മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ മെക്കാനിക്കൽ നിയമനം

job vaccancy
 
വയനാട് : മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ  അസൽ, പകർപ്പ്  സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജിൽ നടക്കുന്ന മത്സര പരീക്ഷയിലും കുടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ- 04936 282095.

Tags