മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം
Nov 27, 2025, 20:32 IST
മാനന്തവാടി : മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി താല്പര്യമുള്ള എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, ഫോൺ നമ്പർ, പാസ്‍പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10നകം മാനന്തവാടി കോടതിയിൽ പ്രവർത്തിക്കുന്ന താലൂക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഓഫീസിൽ ലഭ്യമാക്കണം.
tRootC1469263">.jpg)


