തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളിലേക്ക് പത്രിക സമർപ്പിച്ചത് 131 സ്ഥാനാർത്ഥികൾ

Local body election draft voter list: 19,81,739 voters in Kannur


വയനാട് : തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ മൂന്ന് നഗരസഭകളിലെ വിവിധ വാർഡുകളിലേക്ക് 131 സ്ഥാനാർത്ഥികളാണ് ഇതു വരെ നാമ നിർദേശ പത്രികകൾ നൽകിതയത്. കൽപ്പറ്റയിൽ 28 ഉം സുൽത്താൻ ബത്തേരിയിൽ 42 ഉം മാനന്തവാടിയിൽ 61 ഉം സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്.

tRootC1469263">

കൽപ്പറ്റ മുൻസിപ്പൽ കൗൺസിലിലേക്ക് 28 സ്ഥാനാർഥികൾ ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിച്ചു.. മണിയങ്കോട് - ബിന്ദു ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), എം. ശാന്തകുമാരി അമ്മ ( ഭാരതീയ ജനതാ പാർട്ടി), ഗവൺമെന്റ് ഹൈ സ്‌കൂൾ -  നിർമ്മല (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), നെടുങ്ങോട് - ഷബാന സി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), എമിലി - ഷീബ പി.വി(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കന്യാഗുരുകുലം -  മുഹമ്മദ് റാഫിൽ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), സിവിൽ സ്റ്റേഷൻ -ദീപ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ചാത്തോത്ത് വയൽ - ഏലിയാമ്മ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മുൻസിപ്പൽ ഓഫീസ് - ഗീത(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), എമിലിത്തടം -സൗമ്യ എസ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), അമ്പിലേരി -  അബൂബക്കർ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), പള്ളിത്താഴെ - കമറുസ്സമാൻ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ഗ്രാമത്ത് വയൽ - ഹരിത. കെ (സ്വാതന്ത്ര്യൻ), പുതിയ ബസ് സ്റ്റാന്റ് - രാജൻ ( രാഷ്ട്രീയ ജനതാദൾ), പുൽപ്പാറ - ഷൈജൽ (രാഷ്ട്രീയ ജനതാദൾ) റാട്ടക്കൊല്ലി - രാമചന്ദ്രൻ ( രാഷ്ട്രീയ ജനതാദൾ), പുത്തൂർവയൽ - ബിനി എ. ആർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മഞ്ഞളാംകൊല്ലി - വർഗീസ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മടിയൂർകുനി -  റീന(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), പെരുന്തട്ട - ജോസ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), വെള്ളാരംകുന്ന് - രവി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), അഡ്‌ലേഡ് - രജ്‌ന(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ഓണിവയൽ- ശശിധരൻ ( സ്വതന്ത്രൻ), തുർക്കി- ജമീല (സ്വതന്ത്രൻ), കേന്ദ്രീയ വിദ്യാലയം - ഷാക്കിറ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), എടഗുനി - വിശ്വനാഥ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മുണ്ടേരി - ബീന(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മരവയൽ - ഷിബു(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്),

സുൽത്താൻബത്തേരി മുനിസിപ്പൽ കൗൺസിലിലേക്ക്42 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു ഡമ്മി സ്ഥാനാർത്ഥി ഉൾപ്പെടെയാണിത്. ആറാം മൈൽ - അഞ്ജലി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ശിവൻ റ്റി.റ്റി ( ഭാരതീയ ജനതാ പാർട്ടി), ചെതലയം - നിഷ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ചേനാട് - പി.ആർ രവീന്ദ്രൻ (ഭാരതീയ ജനതാ പാർട്ടി), സത്യ രാജ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), വേങ്ങൂർ നോർത്ത് - അലിയാര് ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ഷാജി ( ഭാരതീയ ജനതാ പാർട്ടി ), അബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), പഴേരി - അബ്ദു ലെത്തീഫ് ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കരുവള്ളിക്കുന്ന് - രമേഷ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ആർമാട് -ഷീബ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കോട്ടക്കുന്ന് - ലിഷ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ജിഷ എം.കെ (ഭാരതീയ ജനതാ പാർട്ടി ), കിടങ്ങിൽ - അനിൽ കുമാർ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കുപ്പാടി - സുപ്രിയ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), തിരുനെല്ലി - ടോം ജോസ് ( കേരള കോൺഗ്രസ്, എം), എൻ.എം ബാബുരാജ്(ഭാരതീയ ജനതാ പാർട്ടി), മന്തണ്ടിക്കുന്ന് - ലിജ എൻ.ബി ( രാഷ്ട്രീയ ജനതാദൾ ), സത്രംകുന്ന് - മനോജ് കുമാർ കെ (ഭാരതീയ ജനതാ പാർട്ടി), അബ്ദുൾ ഗഫൂർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ചെറൂർക്കുന്ന് - ജംഷീർ അലി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), പാളാക്കര - സുജീഷ് ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്),തേലമ്പറ്റ - ശ്രീജൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കൈപ്പഞ്ചേരി: നെജ്മു പി.എ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), നബീസ പി.ടി( ഭാരതീയ ജനതാ പാർട്ടി ), മൈതാനിക്കുന്ന് -റഹ്മത്ത് ബീഗം (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ഫെയർലാന്റ് - രേഷ്മ ഇ.കെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), സി കുന്ന് - റുബീന എം.വി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കട്ടയാട് - മിനി ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), സുൽത്താൻ ബത്തേരി - എൽസിപോൾ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മണിച്ചിറ - ഷാമില (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ് ), കല്ലുവയൽ - ഡോളി( കേരള കോൺഗ്രസ്, എം), പൂമല - വിശ്വനാഥന് ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), ദൊട്ടപ്പൻകുളം - പ്രേഷിന്ത് എ.പി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ബീനാച്ചി - യോഹന്നാന് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), പൂതിക്കാട് - ബിന്ദു ( കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ് ), ചീനപുല്ല് - അമീർ അറക്കൽ (സ്വതന്ത്രൻ ), നൗഷാദ് മംഗലശ്ശേരി (സ്വതന്ത്രൻ ), മന്തംകൊല്ലി - ഷേർളി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ് ), കൈവട്ടമൂല - ഹൈറുന്നിസ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ് )

മാനന്തവാടി മുനിസിപ്പൽ കൗൺസിലിലേക്ക്61 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. 23 ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെയാണിത്. പഞ്ചാരക്കൊല്ലി - അബ്ദുൾ സമദ്(സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ.), ജുബൈർ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ജെസ്സി - ശിവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ബബിത കെ.ബി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ), പിലാക്കാവ് - സതീഷ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കല്ലിയോട്ട് - നജ്മത്ത് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കല്ലുമൊട്ടംകുന്ന് - ജിൻഷ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), അമ്പുകുത്തി - മോളി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്),  ചോയിമൂല - ശരണ്യ എം.സി (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ഒണ്ടയങ്ങാടി - ബിജു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), വിൻസെന്റ് ഗിരി - സുകന്യ ( രാഷ്ട്രീയ ജനതാദൾ), വരടിമൂല - രജനീഷ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), മുദ്രമൂല - അനിത (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), ചെറൂർ - സുനിത (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), കുറുക്കൻമൂല - ഷീബ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ്), കുറുവ - സാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കാടൻകൊല്ലി- അനുഷ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്),പയ്യംപള്ളി - ജോയൽ ജോസഫ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), പുതിയിടം- സബിത (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്),താന്നിക്കൽ - അഭിരാമി വി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), വള്ളിയൂർക്കാവ് - അനുശ്രീ കെ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), മൈത്രിനഗർ - ഗിരിജ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), ചെറ്റപ്പാലം - അബൂട്ടി (സ്വതന്ത്രൻ), ആറാട്ടുതറ - ഷൈല(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), മാനന്തവാടി ടൗൺ - സുമിത്ര.ആർ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), ഗോരിമൂല - അനിൽ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്),എരുമത്തെരുവ് - അന്നമ്മ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), ക്ലബ്കുന്ന് - റജീന ടി.കെ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), സൽമ (സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ), പരിയാരംകുന്ന് - ഷൈനി (കേരള കോൺഗ്രസ് -എം), ഒഴക്കോടി - പ്രദീഷ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), പാലാക്കുളി - പ്രീതി(കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്), കുഴിനിലം - രാജു(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), കണിയാരം -സോമദാസ്(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ,മാർക്‌സിസ്റ്റ്), പുത്തൻപുര - അഖിലേഷ് കെ.എസ് (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി- ശരത്ചന്ദ്ര പവാർ), കുറ്റിമൂല -ഉഷ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്), ചിറക്കര- നൗഫൽ ( സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), പ്രവീജ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,മാർക്‌സിസ്റ്റ്).

Tags