മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ലക്ചറർ നിയമനം
Sep 25, 2026, 19:46 IST
വയനാട് : മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ലക്ചറർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് മിനിമം യോഗ്യത. ഉദ്യോഗാർഥികള്‍ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ മത്സര പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ഫോൺ: 04936282095, 9400006454
.jpg)

