കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി നിയമനം

job vaccancy

കോഴിക്കോട്  : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് (ഒമ്പത് ഒഴിവ്) ജെസിഒ റാങ്കിൽ താഴെയുള്ള വിമുക്ത ഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 60 വയസ്സ്. സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 16ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനെത്തണം.

tRootC1469263">

Tags