കൽപ്പറ്റ പ്രിമിയർ ലീഗ്: സംഘാടക സമിതി രൂപീകരിച്ചു

Kalpatta Premier League:  Organizing Committee formed
Kalpatta Premier League:  Organizing Committee formed

കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി  രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്‌ദീൻകുട്ടി ഉദ്ഘടനം ചെയ്തു.ഏപ്രിൽ മാസത്തിൽ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മുനിസിപ്പാലിറ്റിയെ വിവിധ മേഖലകളാക്കയാണ് ടീം  തിരിഞ്ഞെടുക്കുക. കൽപ്പറ്റക്കരായ കളിക്കാർക്ക് ടീമുകളിൽ പ്രധാന്യം നൽകിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി ഭാരവാഹികൾളായി ചെയർമാൻ റൗഫ് ഒലിവ്സ്,ജനറൽ കൺവീനർ പിപി ഷൈജൽ,കൺവീനർ റംഷീദ് ചേമ്പിൽ, ട്രഷറർ ജാസൽ മെട്ടമ്മൽ,വൈസ് ചെയർമാൻമാർ: സന്തോഷ്‌ കുമാർ, ഖാലിദ്, അഷ്‌റഫ്‌ ഇൽത്, സിപി നൗഷാദ്, അഷ്‌റഫ്‌,മുണ്ടോളി ഫൈസൽ, ഷമീർ ഒടുവിൽ.

ജോയിന്റ് കൺവീനർമാർ :ഗ്ലാഡ്സൻ മുണ്ടേരി,ശൗക്കാത്ത് റാട്ടകൊല്ലി,ഷൈജൽ കൈപ്പ, ബാവ ചാലിൽ, സമദ് ഗുഡാലായി എന്നിവരെ തിരഞ്ഞാടുത്തു.സംഘാടക സമിതി യോഗത്തിൽ മുൻ ഫുട്ബോൾ താരങ്ങളായ രാജേഷ്,മുണ്ടോളി പോക്കു,സികെ നൗഷാദ് എന്നിവർ സംസാരിച്ചു
 

Tags