വയനാട്ടിൽ ഇൻസ്ട്രക്ടർ, കോ-ഓർഡിനേറ്റർ നിയമനം
Feb 18, 2026, 19:51 IST
വയനാട് : സാക്ഷരത മിഷന്റെ കണിയാമ്പറ്റ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സ്മാർട്ട് ഓഫീസ് മാനേജ്മെന്റ് ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സിലേക്ക് ഇൻസ്ട്രക്ടർ, കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഫെബ്രുവരി 21 ന് രാവിലെ 10 മുതൽ പനമരം കൈറ്റ് ജില്ലാ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ-04936 202091.
.jpg)

