അജാനൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡോക്ടർ നിയമനം

Doctors

കാസർ​ഗോട് : അജാനൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡോക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച സെപ്തംബർ അഞ്ചിന് രാവിലെ പത്തിന് അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യത- എം.ബി.ബി.എസ് ബിരുദം, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ - 0467 2209711.

Tags