വയനാട് ഗവ എൻജിനീയറിങ് കോളേജിൽ അസ്സിസ്റ്റന്റ് പ്രൊഫസർ നിയമനം

teacher


വയനാട്  : വയനാട് ഗവ എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിലേക്ക്  താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സെപ്റ്റംബർ 17 ന് രാവിലെ 10 നും  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികകളിലേക്ക് 18 ന് രാവിലെ 10 നും അഭിമുഖം നടക്കും. ഫോൺ-04935 257321

Tags