പനമരം ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ അറബിക് അധ്യാപക നിയമനം

teacher
teacher
 
വയനാട് :പനമരം ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി വിഭാഗത്തിൽ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ  അസലുമായി ഒക്ടോബർ 24 ന് രാവിലെ 10.30 ന് സ്‌കൂളിൽ എത്തണം

Tags