അഞ്ജു ബാബുവിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു
അഞ്ജു ബാബുവിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു
Nov 5, 2025, 08:46 IST
വയനാട് :മാനന്തവാടി പയ്യംമ്പള്ളി ഇരു പുളംകാട്ടിൽ അഞ്ജു ബാബുവിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു.ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയുടെ വെല്ലൂർ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചത്. സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെയും ജിജിയുടെയും മകളാണ്. ഭർത്താവ് ജോബി വർഗീസ് .
.jpg)

