വയനാട് പ്രസ്ക്ലബ് വി.ജി. വിജയൻ അനുസ്മരണം നടത്തി
Sat, 20 May 2023

കൽപ്പറ്റ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി. വിജയൻ അനുസ്മരണം ഇന്ന് നടത്തി.
വയനാട് പ്രസ് ക്ലബ്ബും വി.ജി. വിജയൻ അനുസ്മരണ സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചു. പ്രസ് ക്ലബ് ട്രഷറർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. വിജയൻ മടക്കിമല സ്വാഗതം പറഞ്ഞു. വി.ജി വിജയന്‍ അനുസ്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തി.