കെ കെ ടി എം ഗവ. കോളേജിൽ സംസ്കൃത അധ്യാപക ഒഴിവ്

teacher

തൃശ്ശൂർ : കെ കെ ടി എം ഗവ. കോളേജിൽ 2026-27 അദ്ധ്യയന വർഷത്തേക്ക് സംസ്കൃതം വിഷയത്തിൽ താത്കാലിക അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗർത്ഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 30 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0480 2802213 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags