തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

Sexual assault on a minor girl in Thrissur Accused arrested
Sexual assault on a minor girl in Thrissur Accused arrested
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശിയായ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദര്‍ശിനി നഗറില്‍ താമസിക്കുന്ന ആനപ്പറമ്പില്‍ വീട്ടില്‍ റഷീദി (43) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Tags