മീനഭരണി മഹോത്സവം; മാർച്ച് 21 ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി
Mar 18, 2026, 21:13 IST
തൃശ്ശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 21 ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
tRootC1469263">.jpg)


