തൃശ്ശൂരിൽ ക്ലറിക്കൽ അസിസ്റ്റന്റ് ഒഴിവ്
Jun 10, 2025, 19:53 IST


തൃശ്ശൂർ : ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സിയിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ക്ലറിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ജൂൺ 26ന് രാവിലെ പത്തിന് ആണ് അഭിമുഖം.
ബി.കോമും ടാലിയും, കമ്പ്യൂട്ടർ പരിചയവും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 40 വയസ് കവിയരുത്.
tRootC1469263">