തിരുവനന്തപുരത്ത് യു.ജി.സി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

ugc net

തിരുവനന്തപുരം: മുട്ടടയിലുള്ള ഐ.എച്ച്.ആര്‍.ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍ മാര്‍ച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍ ഒന്ന് പരിശീലനത്തിനായി അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 8136882389, 9495069307, 8547005087, 0471 2550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

tRootC1469263">

Tags