തിരുവനന്തപുരത്ത് ഇരുതലമൂരിയെ കുപ്പിയിലാക്കി കടത്താൻ ശ്രമം; യുവാവ് വനംവകുപ്പിന്റെ പിടിയിൽ

thiruvananthapuram iruthalamoori
thiruvananthapuram iruthalamoori

ഹൈവേ പെട്രോളിംഗിനിടെയാണ് ശിവകുമാറിനെ പിടികൂടിയത്

തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി. മാർത്താണ്ഡം സ്വാമിയാർ മഠം സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്.  വെള്ളിയാഴ്ച വൈകുന്നേരം കന്യാകുമാരി പാങ്കുടിയിലായിരുന്നു സംഭവം. കുപ്പിക്കുള്ളിൽ ഇരുതലമൂരി പാമ്പിനെ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പാമ്പിനെ വനം വകുപ്പ് തുറന്ന് വിട്ടു.  ഹൈവേ പെട്രോളിംഗിനിടെയാണ് ശിവകുമാറിനെ പിടികൂടിയത്.

Tags