തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു
Sep 18, 2025, 19:52 IST
തിരുവനന്തപുരം: പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലം തിരുനെൽവേലി ട്രെയിൻ ഇടിച്ചായിരുന്നു അപകടം.
.jpg)

