തിരുവനന്തപുരം ജില്ലാ ജയിലിൽ മെഡിക്കൽ ഓഫീസർ നിയമനം

job vaccancy

തിരുവനന്തപുരം : ജയിൽ വകുപ്പിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ ഒരു മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ ജനറൽ, പ്രിസൺസ് & കറക്ഷണൽ സർവീസസ്, ജയിലാസ്ഥാനകാര്യാലയം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ, വകുപ്പിന്റെ keralaprisons@gov.in എന്ന ഇ-മെയിലിലോ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, കൂടുതൽവിവരങ്ങൾ എന്നിവ www.keralaprisons.gov.in ൽ ലഭ്യമാണ്.  

tRootC1469263">

Tags