തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : ബൈക്ക് കത്തി നശിച്ചു
Apr 20, 2026, 19:20 IST
തിരുവനന്തപുരം: വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം.
.jpg)

