കോവളത്ത് വാഹനാപകടം; ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചു
Mar 21, 2025, 15:39 IST


ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കോവളത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു
തിരുവനന്തപുരം : കോവളത്ത് ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചു. വലിയതുറ സ്വദേശി ഷീലയാണ് മരിച്ചത്. വലിയതുറ സ്വദേശി ജോസിന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച ഷീല. ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കോവളത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു.