വൈദ്യുതി പ്രതിസന്ധി ; തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണംചെയ്ത് ഡിവെെഎഫ്‌ഐ പ്രതിഷേധം

Power restrictions in the state today; KSEB issues warning

 സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്‌ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണംചെയ്താണ് ഡിവെെഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.ബുധനാഴ്ച രാത്രിയാണ് വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്ക് ഡിവൈഎഫ്‌ഐ നേതാക്കളും പ്രവർത്തകരും മെഴുകുതിരി നൽകിയത്. 

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ മെഴുകുതിരി വിതരണം.

Tags