തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

teacher

തിരുവനന്തപുരം :  സർക്കാർ ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ നടത്തുന്നു. ബയോടെക്നോളജി വിഭാഗത്തിൽ നിലവിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

ജനുവരി 9 ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ചാണ് ഇന്റർവ്യൂ നടത്തുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

tRootC1469263">

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം

Tags