എബോള ഭീതി ; തിരുവനന്തപുരം വിമാനത്താവളത്തിൽ ക്രീനിംഗ് തുടങ്ങും

Alpashi Aarat of Padmanabha Swamy Temple; Thiruvananthapuram airport will be closed for five hours today

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര നിർദ്ദേശം പാലിച്ചുള്ള സ്‌ക്രീനിംഗ് തുടങ്ങും. 

ആരോഗ്യവകുപ്പ് മാർഗനിർദേശമനുസരിച്ച് ഐസൊലേഷൻ സൗകര്യം ഒരുക്കാനും നിർദേശം നൽകി.

Tags