കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ ഒഴിവ്; അഭിമുഖം ഫെബ്രുവരി 17 ന്

JOBS

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ അവസരം. ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. പ്രസ്തുത ഒഴിവിലേക്ക് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും.

tRootC1469263">

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ ഫെബ്രുവരി 17 ന്

Tags