ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Jun 30, 2022, 10:46 IST
തളിപ്പറമ്പ : ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സി പി ഐ എം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ.സന്തോഷ് പ്രകാശനം ചെയ്തു.ഏരിയ സെക്രട്ടറി അതുൽ രാജ്, ഏരിയ പ്രസിഡൻ്റ് ശ്രീരാഗ് എം കെ,ഏരിയ കൺവീനർ അശോക് കുമാർ , സുഭാഗ്യം , ഷിബിൻ കാനായി ശ്രീകുമാർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിനന്ദ് ,അഖില ,അഥീന ,ആവണി, അമൽ എന്നിവർ പങ്കെടുത്തു.
tRootC1469263">.jpg)


