തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
Nov 6, 2025, 19:58 IST
കണ്ണൂർ : തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ എഫ്ടി സിപി കോഴ്‌സിലേക്ക് വൊക്കേഷണൽ ടിച്ചറുടെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. 60 ശതമാനം മാർക്കോടെ ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ എം.എസ് സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ആറിന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447647340, 9447319053
.jpg)

