തളിപ്പറമ്പ കുറ്റിക്കോൽ വായനശാലയ്ക്ക് സമീപത്തെ പുന്നത്തിരിയൻ ചന്ദ്രൻ (65) അന്തരിച്ചു
Jun 4, 2026, 15:27 IST
തളിപ്പറമ്പ: കുറ്റിക്കോൽ വായനശാലയ്ക്ക് സമീപത്തെ പുന്നത്തിരിയൻ ചന്ദ്രൻ (65) അന്തരിച്ചു. റിട്ട ബിഎസ്‌എൻഎൽ (ധർമശാല) ഉദ്യോഗസ്ഥനാണ്. തളിപ്പറമ്പ മുൻ പഞ്ചായത്ത് അംഗം പരേതനായ കെ കുമാരന്റെയും പരേതയായ പുന്നത്തിരിയൻ നാരായണിയുടെയും മകനാണ്.
ഭാര്യ: കെ ഗീത (മുതുകുട) മക്കൾ : ആഷിക് ചന്ദ്രൻ, അനു ചന്ദ്രൻ( ഇരിക്കൂർ രജിസ്ട്രാർ ഓഫീസ്) സഹോദരങ്ങൾ: മാധവി, നാണി, രമ, സൗദാമിനി, ബാലാമണി, മനോജ്(കെഎസ്‌ഇബി ധർമശാല ) ബാബു, പരേതനായ ലക്ഷമണൻ (ബിഎസ്‌എൻഎൽ).
.jpg)

