പി.ജി. ആയുർവേദ ഡിഗ്രി: കേന്ദ്രീകൃത അലോട്ട്‌മെന്റ്

Allotment

പി.ജി. ആയുർവേദ കോഴ്‌സിലേക്കുളള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോംപേജിലെ 'Data Sheet' മെനു ക്ലിക്ക് ചെയ്ത് ഡാറ്റാഷീറ്റ്  ഡൗൺലോഡ് ചെയ്യാം.  അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ്‌ പ്രകാരമുള്ള രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 19 വൈകിട്ട് 3 നുള്ളിൽ പ്രവേശനം നേടണം

tRootC1469263">

Tags